യൂലെറ്റൈഡ് ചിയേഴ്സ് നിറഞ്ഞ ഒരു സീസൺ നിങ്ങൾക്ക് ആശംസിക്കുന്നു.
Other than usual “Happy Xmas” wishes, how about we get to discover some of the best ways to text or message our friends and family members in Kerala with some exciting Malayalam Christmas SMS and Christmas quotes? Messages have always been a core way of wishing someone during a festive season, be it an SMS or a card. Malayalam Christmas SMS tends to cheer up the mood and bond between two entities. Hence, let’s engage with some heartfelt messages and Christmas quotes that you can learn by heart.
Christmas is the season of joy, gift-giving, and families united. | ക്രിസ്മസ് സന്തോഷത്തിന്റെയും സമ്മാനദാനത്തിന്റെയും കുടുംബങ്ങളുടെ ഐക്യത്തിന്റെയും കാലമാണ്. | krismas santēāṣattinṟeyuṁ sam’mānadānattinṟeyuṁ kuṭumbaṅṅaḷuṭe aikyattinṟeyuṁ kālamāṇ. |
Christmas is not a time nor a season, but a state of mind | ക്രിസ്മസ് ഒരു സമയമോ സീസണോ അല്ല, മറിച്ച് ഒരു മാനസികാവസ്ഥയാണ് | krismas oru samayamēā sīsaṇēā alla, maṟicc oru mānasikāvasthayāṇ |
I will honor Christmas in my heart, and try to keep it all the year | ഞാൻ ക്രിസ്മസിനെ എന്റെ ഹൃദയത്തിൽ ബഹുമാനിക്കും, വർഷം മുഴുവനും അത് നിലനിർത്താൻ ശ്രമിക്കും | ñān krismasine enṟe hr̥dayattil bahumānikkuṁ, varṣaṁ muḻuvanuṁ at nilanirttān śramikkuṁ |
The joy of brightening other lives becomes for us the magic of the holidays | മറ്റ് ജീവിതങ്ങളെ പ്രകാശമാനമാക്കുന്നതിന്റെ സന്തോഷം നമുക്ക് അവധിക്കാലത്തിന്റെ മാന്ത്രികതയായി മാറുന്നു | maṟṟ jīvitaṅṅaḷe prakāśamānamākkunnatinṟe santēāṣaṁ namukk avadhikkālattinṟe māntrikatayāyi māṟunnu |
At Christmas, all roads lead home | ക്രിസ്മസിൽ, എല്ലാ റോഡുകളും വീട്ടിലേക്ക് നയിക്കുന്നു | krismasil, ellā ṟēāḍukaḷuṁ vīṭṭilēkk nayikkunnu |
May God bless you this Christmas with all the love and happiness. May your start living your life to the fullest starting this holiday! | ഈ ക്രിസ്മസിന് എല്ലാ സ്നേഹവും സന്തോഷവും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ അവധിക്കാലം മുതൽ നിങ്ങളുടെ ജീവിതം പൂർണ്ണമായി ജീവിക്കാൻ തുടങ്ങട്ടെ! | ī krismasin ellā snēhavuṁ santēāṣavuṁ nalki daivaṁ niṅṅaḷe anugrahikkaṭṭe. ī avadhikkālaṁ mutal niṅṅaḷuṭe jīvitaṁ pūrṇṇamāyi jīvikkān tuṭaṅṅaṭṭe! |
May the jòy and peace òf Christmas be with yòu all thròugh the Yèar. Wishing yòu a season of blessings fròm heaven abòvè. Warmest greetings for Christmàs | ക്രിസ്മസിന്റെ സന്തോഷവും സമാധാനവും ഈ വർഷം മുഴുവൻ നിങ്ങൾക്കൊപ്പമാകട്ടെ. നിങ്ങൾക്ക് സ്വർഗത്തിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു സീസൺ ആശംസിക്കുന്നു. ക്രിസ്മസിന് ഊഷ്മളമായ ആശംസകൾ | krismasinṟe santēāṣavuṁ samādhānavuṁ ī varṣaṁ muḻuvan niṅṅaḷkkeāppamākaṭṭe. niṅṅaḷkk svargattil ninn anugrahaṅṅaḷuṭe oru sīsaṇ āśansikkunnu. krismasin ūṣmaḷamāya āśansakaḷ |
Hope this festive season will bring good luck and good health for you and your family. Merry Christmas and Happy New Year! | ഈ ഉത്സവകാലം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഭാഗ്യവും നല്ല ആരോഗ്യവും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്തുമസ് ആശംസകളും പുതുവത്സരാശംസകളും! | ī utsavakālaṁ niṅṅaḷkkuṁ niṅṅaḷuṭe kuṭumbattinuṁ bhāgyavuṁ nalla ārēāgyavuṁ nalkumenn pratīkṣikkunnu. kristumas āśansakaḷuṁ putuvatsarāśansakaḷuṁ! |
Wishing you a joy-filled Christmas season. May your holidays be spent in good cheers and unforgettable moments. Have a great time this Christmas! | സന്തോഷം നിറഞ്ഞ ഒരു ക്രിസ്മസ് സീസൺ ആശംസിക്കുന്നു. നിങ്ങളുടെ അവധിക്കാലം നല്ല സന്തോഷത്തിലും അവിസ്മരണീയമായ നിമിഷങ്ങളിലും ചെലവഴിക്കട്ടെ. ഈ ക്രിസ്മസ് ആഘോഷിക്കൂ! | santēāṣaṁ niṟañña oru krismas sīsaṇ āśansikkunnu. niṅṅaḷuṭe avadhikkālaṁ nalla santēāṣattiluṁ avismaraṇīyamāya nimiṣaṅṅaḷiluṁ celavaḻikkaṭṭe. ī krismas āghēāṣikkū! |
Merry Christmas! May this festive Christmas season brings all the success for you. | സന്തോഷകരമായ ക്രിസ്മസ്! ഈ ക്രിസ്മസ് സീസൺ നിങ്ങൾക്ക് എല്ലാ വിജയങ്ങളും നൽകട്ടെ. | santēāṣakaramāya krismas! ī krismas sīsaṇ niṅṅaḷkk ellā vijayaṅṅaḷuṁ nalkaṭṭe. |
Now that you know some of the common Happy Christmas wishes in Malayalam and Christmas SMS, spread them out as messages or SMS to your beloved ones. Wish them some Malayalam perfect Xmas greetings this Christmas season and bring glory to your Malayalam Christmas experience. Apart from merry Christmas messages or Christmas wishes, if you desire a more comprehensive idea of the Malayalam language, head out to the Ling App by Simya Solutions .
Not only happy Christmas wishes, but you will also get to learn a lot more about the Malayalam vocabulary, time and months , and many more with Ling. For example, try and click on 10+ Important Malayalam Rooms In The House Vocabulary and How To Introduce Yourself In Malayalam – 5 Easy Steps to get a concrete idea.
Ling App provides free service and enables you to access more than 60 languages of your choice. They have expert language mentors from all over the world to give you perfect lessons and content on language tips that are a must for beginners. If you are eager enough to move ahead of basic greetings and words, don’t waste any more time and start learning Malayalam today with Ling!
You must be logged in to post a comment.
Southeast asia, east europe.
© 2024 Simya Solutions Ltd.
( Christmas Wishes Malayalam 2023, Christmas Ashamsakal , Christmas Wishes in Malayalam, Christmas Quotes Malayalam, Christmas Messages in Malayalam, Christmas Sandesham Malayalam) മലയാളം ക്രിസ്മസ് ആശംസകൾ ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നിങ്ങൾ ശെരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഈ ലേഖനത്തിൽ ഏതാനും മികച്ച Christmas Wishes in Malayalam നിങ്ങൾക്ക് കാണാൻ സാധിക്കും.
ക്രിസ്മസ് ആശംസകൾ
ഇനി അങ്ങോട്ട് ഇവന്റെ കാലമല്ലേ.. ഇനി കുറച്ചുനാളത്തേക്ക് വീട് ഇവാൻ ഭരിക്കും..
ക്രിസ്തുമസ് ആശംസകൾ
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഈ ക്രിസ്തുമസ്, പുതുവത്സര കാലം ഇടയാകട്ടെ.. ഏവർക്കും ക്രിസ്തുമസ് ആശംസകൾ..
അപമാനവും തിരസ്കാരവും കൊണ്ട് വേദനിക്കേണ്ട ഒരു രാവ് പ്രകാശപൂരിതമായതിന്റെ ഓർമ്മയാണ് ക്രിസ്മസ്.. വിണ്ണിലെ വെണ്നക്ഷത്രം മണ്ണിലേക്ക്, മനുഷ്യന്റെ ഇല്ലായ്മയിലേക്ക് ഇറങ്ങിവന്ന വെളിച്ചത്തിന്റെ ഉത്സവം..!!
എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ..
Also read: Malayalam Pickup Lines
Also read: Kusruthi Chodyangal
1 | |
2 | |
3 | |
4 | |
5 | |
6 | |
7 | |
8 | |
9 | |
10 |
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നക്ഷത്രങ്ങൾ മാനത്തുവിരിയുന്ന ഈ വേളയിൽ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..!
ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും തിരുപ്പിറവി ആലേഖനം ചെയ്ത പുൽക്കൂടുമായി നമുക്ക് ഈ ക്രിസ്മസിനെ വരവേൽക്കാം.. ഏവർക്കും ക്രിസ്മസ് ആശംസകൾ..!
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ദിന ആശംസകൾ..!!
ബെത്ലഹേമിലെ പോക്‌ടിനുള്ളിൽ കന്യാസുതനാഴി ഉണ്ണിയേശു ആ തിരുപ്പിറവിയുടെ മഹത്തായ സന്ദേശം വിളിച്ചെത്തുന്ന ക്രിസ്മസ് ഇതാ ഗിരിഷ്മാ കാലത്തിന്റെ അകമ്പടിയുമേന്തി നമ്മോടൊപ്പം..
ക്രിസ്മസ് ദൈവസ്നേഹത്തിന്റെ കവിഞ്ഞൊഴുകളാണ്, പങ്കുവെയ്ക്കലിന്റെ പൂർണ്ണതയാണ്.. ഒരിക്കൽകൂടി ആ ക്രിസ്മസ് വന്നെത്തി ദൈവം മനുഷ്യനായി പിറന്ന ആ ദിനം.. എല്ലാവർക്കും Happy X’mas..
നമ്മൾ അറിഞ്ഞോ അറിയാതെയോ രഹസ്യമായോ പരസ്യമായോ ചെയ്ത എല്ലാ തെറ്റുകളെയും പൊറുത്തുകൊണ്ട് വിശുദ്ധമായ ഈ ക്രിസ്തുമസ് ദിനത്തിൽ ദൈവപുത്രന്റെ സാമീപ്യം നമ്മുടെ ഭവനങ്ങളിൽ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു… ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..
മനുഷ്യ കുലത്തിന്റെ രക്ഷിക്കാനായി ദൈവ പുത്രൻ പിറക്കുന്ന ആ ദിനം.. എല്ലാവർക്കും എന്റെ ഹാപ്പി ക്രിസ്മസ്..
തൂവൽ മഞ്ഞിന്റെ തണുത്ത സ്പര്ശവുമായി ലോകം മുഴുവൻ ഉണ്ണിയേശുവിനെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ഒത്തിരി സ്നേഹത്തോടെ ക്രിസ്മസ് ആശംസകൾ നേരുന്നു..
സ്വർഗീയ ഗീതങ്ങൾ കേട്ടുണരുന്ന സൗഗന്ധികത്തിന് നീർമിഴിയിൽ ഒരു ചിത്രലേഖ തെളിയുകയായി… മൺവീണതോറും സംഗീതമായി… ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ…
എതിരാളിയോട് ക്ഷെമിക്കാനും ശത്രുവിന് മാപ്പു കൊടുക്കാനും പഠിപ്പിച്ച ദൈവപുത്രന്റെ തിരുപ്പിറവി ഓർമിപ്പിച്ചുകൊണ്ട് വീണ്ടും ഒരു ക്രിസ്മസ് വരവായി… ക്രിസ്മസ് ആശംസകൾ…
IMAGES
VIDEO
COMMENTS
ക്രിസ്തുമസ് അഥവാ നത്താൾ ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള ...
മിശിഹായില്‍ സ്‌നേഹം നിറഞ്ഞവരേ, "അത്യുന്നതങ്ങളില് ...
Christmas Story: ഈ ക്രിസ്മസ് ക്രിസ്തുവിന്‍റെ എത്രാമത്തെ ജന്മദിനമാണ് ? Samayam Malayalam 25 Dec 2018, 7:11 am
ക്രിസ്തുമസ് സന്ദേശം | Christmas Speech Malayalam | Essay on Christmas | Malayalam Brighter Minds 280K subscribers Subscribed 302 47K views 1 year ago
ശൈത്യകാലം ആഘോഷിച്ച റോമാക്കാർ; ലോകം മുഴുവൻ ആഘോഷിക്കുന്ന പുണ്യദിനത്തിൻ്റെ ചരിത്രം Compiled by ഗോകുൽ മുരളി | Samayam Malayalam 6 Dec 2022, 5:16 pm
യേശുക്രിസ്തുവിന്റെ ജനനം ഡിസംബറിൽ അല്ല; പിന്നെന്താണ് ഈ മാസം ക്രിസ്‍മസ് ആഘോഷിക്കുന്നത്? Edited by അനിറ്റ് | Samayam Malayalam 18 Dec 2023, 12:22 pm
ക്രിസ്മസ് പ്രസംഗം 1. പ്രിൻസിപ്പൽ സാറിനും സാറിനും മാഡത്തിനും മുതിർന്നവർക്കും എന്റെ പ്രിയ സഹപ്രവർത്തകർക്കും സുപ്രഭാതം. എല്ലാ വ ...
ജോളിയും,സണ്ണിയും കടയിൽ പോയിരിക്കുന്നു.. Malayalam Short Story. X-Mas. Christmas. Manorama Online. Published Stories Online. മലയാളം സാഹിത്യം. Malayalam Literature. Manorama Online
Christmas Speech in Malayalam | Christmas Speech for Kids | ക്രിസ്മസ് പ്രസംഗം | Essay on Christmas Annu Adi Cute World 34K subscribers Subscribed 1 2 3 4 5 6 7 8 9 ...
The Littleness of Infant Jesus - Christmas Message - in Satyadarsanam 2016 (Malayalam)
ക്രിസ്മസ് കുറിപ്പ്, ക്രിസ്തുമസ് സന്ദേശം,, ക്രിസ്തു മസ് വിവരണം ...
ഇങ്ങനെ ക്രിസ്‌മസ് സന്ദേശം അയച്ചിട്ടുണ്ടോ? ഓർമ്മകളിൽ നിറഞ്ഞ് നിൽക്കുന്ന വാക്കുകൾ Samayam Malayalam 24 Dec 2021, 8:22 pm
ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്, ദീപാവലി ...
സീറോ മലബാര്‍ പ്രസംഗങ്ങള്‍ മലയാളത്തില്‍ Syro-Malabar Sunday Homilies in Malayalam Sunday Sermon ...
ക്രിസ്മസ് കുറിപ്പ്|ക്രിസ്തുമസ് സന്ദേശം|christmas essay|dec 25 x-mas|christmas malayalam|lasis vibesmalayalam christmas songs ...
500+ Words Essay on Christmas Essay. Christmas is a well-known Christian holiday set in December, celebrated the world over and famed for its decorations and Santa Clause. The Christmas means "Feast day of Christ".It is a yearly celebration marking Jesus Christ's birth; it is observed on the 25th of December as a cultural and religious ...
Especially in Kerala, many Malayalam-speaking people are Christians by roots, and they celebrate the holiday season thoroughly, engaging with incredible decorations and feasts. Thus, if you visit Kerala without learning the standard Christmas greetings in Malayalam, you will surely miss out on a lot.
ഈശോ, ഈശോമിശിഹാ, യേശു ക്രിസ്തു എന്നൊക്കെ അറിയപ്പെടുന്ന ...
ക്രിസ്മസ് കുറിപ്പ്!! ക്രിസ്തുമസ് സന്ദേശം !! Christmas Essay Malayalam!! Ashwin's World - YouTube
MALAYALAM Question Paper Kerala Class 4 Second Term Christmas Exam 2019 - Free download as PDF File (.pdf) or read online for free.
christmas essay in malayalam,christmas speech in malayalam,essay on christmas,christmas kurippchristmas essay in malayalam,christmas speech in malayalam,essa...
ഈ ലേഖനത്തിൽ ഏതാനും മികച്ച Christmas Wishes in Malayalam നിങ്ങൾക്ക് കാണാൻ സാധിക്കും.
SSLC Christmas Exam - Malayalam | Model Question Paper Discussion | Xylem SSLC Xylem SSLC 1.37M subscribers 6.5K 71K views Streamed 7 months ago #xylemsslc #sslc ...more